#MurderAttempt | 22 കാരിയായ വിദ്യാർത്ഥിനിയെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം; സുഹൃത്ത് കസ്റ്റഡിയിൽ

#MurderAttempt | 22 കാരിയായ വിദ്യാർത്ഥിനിയെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം; സുഹൃത്ത് കസ്റ്റഡിയിൽ
Dec 21, 2024 08:41 PM | By VIPIN P V

വാരണാസി: ( www.truevisionnews.com ) 22 കാരിയായ വിദ്യാർത്ഥിനിയെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ഉന്തിയിട്ട് കൊലപ്പെടുത്താൻ ശ്രമം.

വാരണാസിക്കടുത്ത് രാംകടോരിയിലാണ് സംഭവം. വിദ്യാർത്ഥിനിയുടെ സുഹൃത്ത് ഫുർഖാൻ ചേത്​ഗഞ്ജിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനിയുടെ പിതാവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ബിരുദദാന ചടങ്ങിനാണ് വിദ്യാർഥിനി ഹോട്ടലിൽ മുറിയെടുത്തത്. വിദ്യാർഥിനിയോടൊപ്പം ഫുർഖാൻ ചേത്​ഗഞ്ജും ഉണ്ടായിരുന്നു.

രണ്ടുപേരും തിരിച്ചുപോകുന്നതിനെ ചൊല്ലി തർക്കമുണ്ടായി. ഒടുവിൽ വിദ്യാർഥിനിയെ ഫുർഖാൻ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് തള്ളിയിട്ടു.

​ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി ചികിത്സയിലാണ്.

#Attempt #kill #year #old #student #pushing #building #Friend #custody

Next TV

Related Stories
#attack | 'കാള ഞങ്ങളുടെ പിതാവ്'; കാളയെ വാഹനത്തില്‍ കൊണ്ടുപോയതിന് ഡ്രൈവര്‍ക്ക് മർദ്ദനം

Dec 22, 2024 01:25 PM

#attack | 'കാള ഞങ്ങളുടെ പിതാവ്'; കാളയെ വാഹനത്തില്‍ കൊണ്ടുപോയതിന് ഡ്രൈവര്‍ക്ക് മർദ്ദനം

വാഹനത്തിന്റെ ഡ്രൈവര്‍ അര്‍മാന്‍ ഖാനാണ് ആക്രമിക്കപ്പെട്ടത്. ഡിസംബര്‍ പതിനെട്ടിന് നടന്ന സംഭവം ഇപ്പോഴാണ്...

Read More >>
#accident |  ഒരു കോടിയുടെ ആഡംബര കാര്‍ വാങ്ങിയത് ഒന്നര മാസം മുമ്പ്; വിനോദയാത്ര അവസാന യാത്രയായി, ഞെട്ടലിൽ  ജീവനക്കാര്‍

Dec 22, 2024 01:05 PM

#accident | ഒരു കോടിയുടെ ആഡംബര കാര്‍ വാങ്ങിയത് ഒന്നര മാസം മുമ്പ്; വിനോദയാത്ര അവസാന യാത്രയായി, ഞെട്ടലിൽ ജീവനക്കാര്‍

അമ്പതോളം ആളുകള്‍ ഇവിടെ ജോലി ചെയ്യുന്നത്. എംഡിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ്...

Read More >>
#bombthreat | 'പഠിച്ചില്ല പരീക്ഷ നീട്ടിവെക്കണം', 20 സ്കൂളുകൾക്ക് നൽകിയത് 72 മണിക്കൂർ; അന്വേഷണത്തിനൊടുവിൽ കുടുങ്ങിയത് വിദ്യാർത്ഥികൾ

Dec 22, 2024 12:16 PM

#bombthreat | 'പഠിച്ചില്ല പരീക്ഷ നീട്ടിവെക്കണം', 20 സ്കൂളുകൾക്ക് നൽകിയത് 72 മണിക്കൂർ; അന്വേഷണത്തിനൊടുവിൽ കുടുങ്ങിയത് വിദ്യാർത്ഥികൾ

പരീക്ഷയ്ക്ക് പൂർണമായി തയ്യാറാകാത്ത രണ്ട് വിദ്യാർത്ഥികളാണ് കഴിഞ്ഞ ആഴ്ചയിൽ നിരവധി സ്കൂളുകളിലേക്ക് ഭീഷണി സന്ദേശം...

Read More >>
#attack | തടവുകാരന്റെ ചെറുമകളോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ കൈകാര്യം ചെയ്ത് ബന്ധുക്കൾ

Dec 22, 2024 11:39 AM

#attack | തടവുകാരന്റെ ചെറുമകളോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ കൈകാര്യം ചെയ്ത് ബന്ധുക്കൾ

പെൺകുട്ടിയുമായുള്ള പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ഇയാൾ...

Read More >>
#ARREST | തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവം; ലോറി ഉടമയും കണ്ണൂർ സ്വദേശിയും അറസ്റ്റിൽ

Dec 22, 2024 11:30 AM

#ARREST | തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവം; ലോറി ഉടമയും കണ്ണൂർ സ്വദേശിയും അറസ്റ്റിൽ

തിരുനെൽവേലിയിലേക്ക് മെഡിക്കൽ മാലിന്യമെത്തിച്ച ലോറിയും കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചയായിരുന്നു...

Read More >>
#arrest | അച്ഛൻ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകി, മകളെ 3 ലക്ഷം രൂപയ്ക്ക് വിറ്റ് പണം നൽകിയവർ

Dec 22, 2024 10:52 AM

#arrest | അച്ഛൻ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകി, മകളെ 3 ലക്ഷം രൂപയ്ക്ക് വിറ്റ് പണം നൽകിയവർ

പണം ലഭിക്കാൻ സാധ്യതയില്ലെന്ന് വ്യക്തമായതിന് പിന്നാലെ ഇരുവരും ചേർന്ന് പെൺകുട്ടിയുടെ പിതാവിനെ...

Read More >>
Top Stories